വയനാട് ഉരുൾപ്പൊട്ടൽ; 41 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
മരിച്ചത് 41 പേർ. മരണസംഖ്യ ഉയർന്നേക്കും.
മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾ പൊട്ടിയത്. മരിച്ചത് 41 പേർ. മരണസംഖ്യ ഉയർന്നേക്കും.
ദുരന്ത മുഖത്തേക്ക് എംപിമാർ
എംപിമാർ ദുരന്ത മുഖത്തേക്ക് പോകുമെന്ന് ഷാഫി പറമ്പിൽ എംപി. ആരൊക്കെ പോകണമെന്ന് ഉടൻ തീരുമാനിക്കും. പാർലമെന്റിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക് തിരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍