പൂക്കോട് അബ്ദുൽ ബഷീർ (വടകര) മുസ്‌ലിയാർ (52) നിര്യാതനായി
താമരശ്ശേരി: പൂക്കോട് കൂറപ്പൊയിൽ മഠത്തിൽ അബ്ദുൽ ബഷീർ (വടകര) മുസ്‌ലിയാർ (52) നിര്യാതനായി. പിതാവ്: ചേക്കുട്ടി. മാതാവ്: ആമിന. സഹോദരങ്ങൾ: അബ്ദുൽ അസീസ് വട്ടക്കുരു, അബ്ദുൽ സലീം, ഷാഫി അൽഹസ, നഫീസ ഇയ്യാട്, സഫിയ കോളിക്കൽ. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 7.00 മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും 7 :30 ന് അവേലം ജുമാ മസ്ജിദിലും."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍