വടക്കേ പറമ്പിൽ കുറുപ്പ് മൊയ്തീൻ കുഞ്ഞി നിര്യാതനായി

പൂനൂർ: കോളിക്കൽ വടക്കേ പറമ്പിൽ കുറുപ്പ് മൊയ്തീൻകുഞ്ഞി (80) നിര്യാതനായി

ഭാര്യ: ഉമ്മയ്യ
മക്കൾ: മുഹമ്മദലി, അബ്ദുസ്സലാം, ഹക്കീം, മിനാസ്, സഫിയ, സകീന, ഷറീന
മരുമക്കൾ: മുഹമ്മദ് നരിക്കുനി, ജബ്ബാർ തേക്കിൻ തോട്ടം, പരേതനായ അബ്ദുറഹിമാൻ വടക്കുംമുറി സുബൈദ, ഷമീന ,ജസീല ( മൂന്നു പേരും കോളിക്കൽ) ഷമീമ തേക്കിൻ തോട്ടം
മയ്യിത്ത് നമസ്ക്കാരം ഇന്നു രാത്രി 10.30 ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍