പുതുപ്പാടി . കൂടരഞ്ഞി .തിരുവമ്പാടി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

താമരശ്ശേരി: കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാൽ  മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട്  പുതുപ്പാടി > കുടഞ്ഞി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് അധികൃതർ  അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍