കമ്മാളം കുന്നത്ത് കേളുക്കുട്ടി നിര്യാതനായി

താമരശ്ശേരി : കമ്മാളം ക്കുന്നത്ത് കേളുക്കുട്ടി (75 ) നിര്യാതനായി.
 ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം,   താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മുൻ വൈസ് പ്രസിഡണ്ട്,  എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .(റിട്ട. KSRTC.) .ഭാര്യ: ചന്ദ്രമതി. മക്കൾ: അനീഷ് കുമാർ ,അനൂപ്. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: ദേവകി, പരേതരായ വേലുക്കുട്ടി, ചാത്തുക്കുട്ടി,  ബാലൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍