ചമ്മൽ ഓരിൽ ഏലികുട്ടി നിര്യാതയായി.
കട്ടിപ്പാറ : ചമൽ കുടിയേറ്റ കർഷകൻ പരേതനായ ഓരിൽ ദേവസ്യയുടെ ഭാര്യ ഏലികുട്ടി (84) നിര്യാതയായി.
മക്കൾ : മോളി, ഷാജു സെബാസ്റ്റ്യൻ, ബിജു സെബാസ്റ്റ്യൻ. മരുമക്കൾ: ബേബി ജോസഫ് തൊടുകയിൽ കോട്ടയം, ജിജി മുണ്ടമറ്റം നിലമ്പൂർ, സുനിത പാലാപുളിക്കൽ പുൽപ്പള്ളി. പരേത ചക്കിട്ടപാറ മൂലയിൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ (വ്യാഴാഴ്ച ) രാവിലെ 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍