നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.


താമരശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു ചമൽ വെണ്ടേക്കുംചാൽ മലയിൽ പുത്തൻപുരയിൽ  ദേവസ്യ (പാപ്പച്ചൻ) യുടെ മകൻ ഷിനോ എം.ഡി (40) നിര്യാതനായി.

മാതാവ് റോസമ്മ (കിഴക്കെ യിൽ കുടുംബാംഗമാണ്)

ഭാര്യ : ജിസ്മി

മക്കൾ :കെവിൻ മെൽവിൻ

സഹോദരി : സോണിയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍