താമരശ്ശേരി സ്വദേശിനിക്ക് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ്.
താമരശ്ശേരി: പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നുംസോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്കിയാട്രി ) ഡോക്ടറേറ്റ് നേടി താമരശ്ശേരി സ്വദേശിനി അഖിത. കെ. രഘു. താമരശ്ശേരി കൊരങ്ങാട് കെ. കെ.രഘു. (ഡോൾഫിൻ ടവർസ് )മാലിനി. സി. (റിട്ടയേർഡ് ജില്ലാ നഴ്സിംഗ് ഓഫീസർ )എന്നിവരുടെ മകളാണ്. അങ്കമാലി ഡിപോൾ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് അഖിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍