ബഷീർ കഥാപാത്രങ്ങളെ പുനർ ആവിഷ്കരിച്ച് സ്കൂൾ വിദ്യാർത്ഥികൾ

കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച്  സ്കൂൾ വിദ്യാർത്ഥികൾ. മതിലുകൾ, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ട് കളിക്കാരന്റെ മകൾ, വിശ്വവിഖ്യാതമായ മൂക്ക്, ഭൂമിയുടെ അവകാശികൾ തുടങ്ങിയ കൃതികളിൽ നിന്നുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് .
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍