തെക്കേ പുതിയാറമ്പത്ത് ഗീതാഞ്ജലിയിൽ ടി. പി അശോക് കുമാർ നിര്യാതനായി.
താമരശ്ശേരി:തെക്കേ പുതിയാറമ്പത്ത് ഗീതാഞ്ജലിയിൽ ടി. പി അശോക് കുമാർ (65) നിര്യാതനായി. എൽഐസി സീനിയർ അഡ്വൈസർ ആയിരുന്നു.
ഭാര്യ: ഗീത.
മക്കൾ: ദീപക് ( സ്റ്റാർ ഹെൽത്ത് ബിസിനസ് മാനേജർ), അക്ഷയ് ( ആർക്കിടെക്ട് ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍