ചരപ്പറമ്പിൽ അഹമ്മദ് കുട്ടി ഹാജി നിര്യാതനായി

എസ്റ്റേറ്റ് മുക്ക്:ചരപ്പറമ്പിൽ അഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി.

ഭാര്യ.ആയിഷ കുണ്ടായി,മക്കൾ: ഹസീന,റസീന,ഫാത്തിമ ,അബ്ദുൽ നാസർ, ഗൾഫ് (ബിച്ചി),മരുമക്കൾ: ലത്തീഫ് ടി പി ,മുഹമ്മദ് പാലങ്ങാട്,ബഷീർ പരിപ്പനങ്ങാടി,ഫസ്‌ന പുല്ലാളൂർ
ഉമ്മ :കുഞ്ഞിമ്മ ഹജ്ജുമ്മ ,സഹോദരങ്ങൾ, സി പി അബൂബക്കർ ഹാജി,പാത്തുമ്മ  ,ആയിഷ കൂത്താളി,നഫീസ ,ജമീല ആവിലോറ. നിസ്കാരം രാത്രി 9 മണിക്ക് ചിറക്കൽ ജുമാ മസ്ജിദിൽ (ചെമ്പോച്ചിറ ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍