അച്ഛൻറെ ഓർമ്മയ്ക്കായി സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് ന് ന്മെഡിക്കൽ ബെഡ് നൽകി

താമരശ്ശേരി :  കോരങ്ങാട് ചുങ്കം പ്രദേശങ്ങളിൽ ഒരുകാലത്ത് സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിരുന്ന 
ടി  കെ അപ്പുണ്ണി നായരുടെ ഓർമ്മയ്ക്കായി മകൻ ടി കെ ശ്രീജിത്ത് താമരശ്ശേരി നോർത്ത് മേഖലയുടെ ഭാഗമായിപ്രവർത്തിക്കുന്ന സുരക്ഷാ പെയിൻ ആൻഡ് സൊസൈറ്റിക്ക് മെഡിക്കൽ ബെഡ്* നൽകിക്കൊണ്ട് നാടിൻറെ കിടപ്പ് രോഗികൾക്ക് കൈത്താങ്ങ് ആവുകയാണ്.തൂവക്കുന്ന വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീജിത്തിൽ നിന്നും സുരക്ഷ ജനറൽ കൺവീനർ പിഎം അബ്ദുൽ മജീദ് പ്രസ്തുത ബെഡ്  ഏറ്റുവാങ്ങി. ചടങ്ങിൽ സുരക്ഷ ഭാരവാഹികൾ ആയിട്ടുള്ള കെ പി ഷംസീർ (വമ്പൻ ) കെ പി നാരായണൻ മാസ്റ്റർ എൻ പി സുന്ദരൻ
 ബി ആർ ബേബിതുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍