കോഴിക്കോട് മുതലക്കുളത്ത് കത്തിനശിച്ച് ചായക്കട; സംഭവം ഇന്ന് രാവിലെ
കോഴിക്കോട് നഗരത്തിൽ മുതലക്കുളത്തെ ചായക്കട കത്തി നശിച്ചു .ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം രണ്ടുപേരായിരുന്നു ചായക്കടയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചാണ് അപകടമെന്ന് പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍