പൂക്കോട് വട്ടിക്കുന്നുമ്മൽ ജബ്ബാർ നിര്യാതനായി

താമരശ്ശേരി:പൂക്കോട് വട്ടിക്കുന്നമ്മൽ അബ്ദുൽ ജബ്ബാർ ( 63 ) നിര്യാതനായി. സിപിഐഎം പൂക്കോട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ:സൈനബ
മക്കൾ:സനൂജ്,ശാനിബ
മരുമക്കൾ: ഷാനിഫ്, ജാസ്മിൻ.
മയ്യത്ത് നമസ്കാരം 4.30 ന് പൂക്കോട് ജുമാ മസ്ജിദിലും ഖബറടക്കം  5 മണിക്ക് അവേലം ജുമാ മസ്ജിദിലും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍