കിഴക്കേ പാടത്തിൽ മമ്മദ് കോയ നിര്യാതനായി

 ഉള്ളിയേരി : നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ 75 വയസ്സ് നിര്യാതനായി. 
ഭാര്യ :കൈച്ചുമ്മ. 

മക്കൾ മറിയക്കുട്ടി,അബ്ദുൽ റഫീഖ്, സുലൈഖ.  

മരുമക്കൾ-ഉസ്മാൻ കോയപുല്ലാളൂർ, റസാക്ക് നാറാത്ത്,ഹൈറുന്നീസ നാറാത്ത്. 

 സഹോദരങ്ങൾ-
മമ്മു, കുഞ്ഞിമൊയ്തീ, പാത്തുമ്മയ്, ഇമ്പിച്ചി ആയിഷ, ആമിന, നബീസ, പരേതനായ ഇമ്പിച്ചാലി

 മയ്യത്ത് നിസ്കാരം രാവിലെ 9. 30 നാറാത്ത് ജുമാ മസ്ജിദിൽ 

കബറടക്കം 10മണിക്ക് ഒള്ളൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍