വലയിൽ കുടുങ്ങിയ ചേരക്ക് രക്ഷകരായി യുവാക്കൾ
താമരശ്ശേരി :വലയിൽ കുടുങ്ങിയ ചേരക്ക് രക്ഷകരായി യുവാക്കൾ കോരങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വലയിൽ അകപ്പെടുകയായിരുന്നു ചോര . കോരങ്ങാട് സ്വദേശികളായ ഷെഫീഖ്, മൃദുൽ, രാജീവൻ
എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിൽ ഒടുവിലാണ് വലയിൽ കുടുങ്ങിയ ചേരയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍