താമരശ്ശേരി പണ്ടാരകണ്ടിയിൽ PK അഹമ്മദ് കുട്ടി നിര്യാതനായി
താമരശ്ശേരി :പണ്ടാരകണ്ടിയിൽ PK അഹമ്മദ് കുട്ടി (കളത്തിൽ) (74 )നിര്യാതനായി.
താമരശ്ശേരി ടൗണിൽ ദീർഘകാലം വെളിച്ചെണ്ണ (PK ഓയിൽ മില്ല്) കച്ചവടം നടത്തി വരികയായിരുന്നു
ഭാര്യ:- പരപ്പൻപോയിൽ അക്കിരിപറമ്പത് മറിയ.
മക്കൾ: പി.കെ നൗഷാദ്, സഫീദ,ഹസ്ന
മരുമക്കൾ: സക്കീർ (മാങ്കാവ്),ലത്തീഫ് (കോരങ്ങാട്), ഷമീന (കൽപ്പറ്റ)
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11:00 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍