വയലപ്പള്ളിൽ ശോശാമ്മ (94)നിരൃതയായി.

താമരശ്ശേരി. കോരങ്ങാട്  തുവ്വക്കുന്നുമ്മൽ 
താമസിക്കുന്ന വയലപ്പള്ളിൽ ശോശാമ്മ (94)നിരൃതയായി. ഭർത്താവ് പരേതനായ സ്കറിയ.മണർക്കാട്  അട്ടാർവയൽകുടുംബാഗമാണ്പരേത.
മക്കൾ: ഗ്രേസി,അമ്മുക്കുട്ടി,,ആനിയമ്മ സാജൻ.
മരുമക്കൾ. തോട്ടുപുറത്ത് പരേതനായ മത്തായി,കന്നുള്ളിൽ ജോയി,കൊച്ചുപറബിൽ അച്ചൻകുഞ്ഞ്, കൊച്ചുറാണി പിണക്കാട്ട്.
ശവസംസ്ക്കാരം വൃഴാഴ്ച  ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് ഈങ്ങാപ്പുഴ ഓർത്തഡോക്സ് വലിയപള്ളി യിൽ