കോരങ്ങാട് വട്ടക്കൊരുവിൽ രാധ നിര്യാതയായി.

താമരശ്ശേരി : കോരങ്ങാട് 
വട്ടക്കൊരുവിൽ പി കെ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധ  (69 )നിര്യാതയായി .
മകൻ: പി കെ ഷാജി മാസ്റ്റർ
(കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ) 
മരുമകൾ ശ്രീകല
(ഗവൺമെൻറ് ഹൈസ്കൂൾ കൊക്കല്ലൂർ)

 29/08 / 2024 വ്യാഴം 11  മണിക്ക് 
വട്ടക്കൊരുവിൽ വീട്ടുവളപ്പിൽ.