നിയന്ത്രണം വിട്ട കാർ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചു; രണ്ടു പേർക്ക് പരിക്ക്


താമരശ്ശേരി:സംസ്ഥാനപാതയിൽ കോരങ്ങാട്  പി സി മുക്കിൽ  നിയന്ത്രണം വിട്ട കാർ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. 

ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി  9: മണിയോടെ ആയിരുന്നു സംഭവം.