ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
താമരശ്ശേരി:കൊക്കം വെരുമ്മൽ ശ്രീ മഹാദേവ ദേവിക്ഷേത്രത്തിൽ
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
ഓടക്കുഴലൂതി കള്ളച്ചിരിയുമായി ഉണ്ണിക്കണ്ണന്മാർ; ജന്മാഷ്ടമി ആഘോഷത്തിൽ പ്രസിഡണ്ട് ശ്രീജിത്ത് സെക്രട്ടറി രാജൻ മാതൃസമിതി പ്രസിഡണ്ട് സാവിത്രി രാജൻ മാതൃസമിതി സെക്രട്ടറി വിനീത എന്നിവർ നേതൃത്വം നൽകി മുണ്ടപ്പുറത്ത് നിന്നും ആരംഭിച്ച ശോഭായാത്ര ക്ഷേത്രത്തിൽ സമാപിച്ചു.
