കട്ടിപ്പാറ കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്
കട്ടിപ്പാറ : മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ഉണ്ടായിരിക്കുന്നതാണ്. മണ്ണ് സാമ്പിളുകൾ പരിശോധിച്ച് അന്നേ ദിവസം തന്നെ പരിശോധന ഫലം തരുന്നതാണ്. മണ്ണ് പരിശോധന ആവശ്യമുള്ള കർഷകർ 20-08-2024 നു മുൻപായി മണ്ണ് സാമ്പിളുകൾ (500g) കൃഷിഭവനിൽ എത്തിക്കേണ്ടതാണ്. കട്ടിപ്പാറ കൃഷിഭവൻ ഓഫീസർ അറിയിച്ചതാണ് ഇക്കാര്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍