ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ്

ഉള്ളിയേരി : വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച  സ്ഥലത്തേക്ക് സർവ്വസന്നാഹങ്ങളുമായി മുസ്ലിം യൂത്ത് ലീഗ്  വൈറ്റ് ഉള്ളിയേരി എത്തി ചേർന്നു. ബാലുശ്ശേരി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിറാജ് നാറാത്തിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ ഫാസിൽനാറാത്ത് 
(വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ) , 
ഫായിസ്പാറക്കൽ(വൈറ്റ് ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ ), സുബീർമാമ്പൊയിൽ(വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ )ഷാഫി ഒള്ളൂർ,ഫൈസൽ നാറാത്ത്,ഷാഫി മാമ്പൊയിൽ
ഇല്യാസ് കക്കഞ്ചേരി,ഷാബിൽ കക്കഞ്ചേരി,റഷ്മിൽ കക്കഞ്ചേരി 
എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍