സമ്മാന തുക ദുരിതബാധിതർക്ക് കൈമാറി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി
സമ്മാന തുക ദുരിതബാധിതർക്ക് കൈമാറി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി വയനാട്ടിലെ ദുരന്തബാധിതർക്ക് സമ്മാന തുക നൽകി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള
പഠനവിഭാഗത്തിലെ കെ ടി പ്രവീണാണ് സമ്മാന തുകയായ 5,000 രൂപ ദുരന്തബാധിതർക്ക് നൽകിയത്. കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ തുക വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന് കൈമാറി. നേരത്തെ ചെറിയൊരു തുക പ്രവീണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍