മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി; ഒരാൾ അറസ്റ്റിൽ
ബത്തേരി > വയനാട് മുത്തങ്ങയിൽ നിന്ന് എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം. എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് വന്ന ലോറിയിൽ നിന്ന് ഡാൻസാഫ് ടീമാണ് എംഡിഎംഎ പിടികൂടിയത്. ലോറി ഡ്രൈവർ പുതുപ്പാടി സ്വദേശി ഷംനാദ് (49) ആണ് പിടിയിലായത്
English Summary: MDMA seized in Wayanad pumpkin
You may also like this video
You may also like this video

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍