കരിമ്പിലോട്ടു കുണ്ട കെ.കെ അബ്ദുറഹിമാൻ നിര്യാതനായി


കട്ടിപ്പാറ :  കരിമ്പിലോട്ടു കുണ്ട കെ.കെ അബ്ദുറഹിമാൻ (അദ്റു) നിര്യാതനായി

മയ്യത്ത് നിസ്ക്കാരം രാവിലെ
9.30 കരിമ്പിലോട്ട് കുണ്ട മസ്ജിദ് 10.AM വെട്ടിഒഴിഞ്ഞ തോട്ടം മഹല്ല് ജുമാമസ്ജിദ്