താമരശ്ശേരി ചുരത്തിൽ കാർ അപകടം.
താമരശ്ശേരി : ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ ജുമാഅത്ത്പള്ളിയുടെ മുറ്റത്തേക്ക് കാർ മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെ ചുരം കയറി പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം, ആളപായമില്ല,

കോളിക്കൽ : ഇല്ലക്കുന്നുമ്മൽ അബ്ദുന്നാസറിൻ്റെ ഭാര്യ ഹസീന ( 45)…
2026 | ജൂണ്‍ 14 , ഞായര്‍ 1201 | ഇടവം 31 , രോഹിണി 1447 ദുൽഹിജ…
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ ചെക്കുട്ടിയുടെ ഭാര്യ സരോ…