നാളെ വൈദ്യുതി മുടങ്ങും

കട്ടിപ്പാറ:നാളെ  ( 21-08-24 )പുതുപ്പാടി സെക്ഷൻ പരിധിയിൽ 
09:00 am മുതൽ 05:00 pm വരെ

കല്ലുള്ളതോട്,
മേനോൻപാറ മാവുള്ളപ്പോയിൽ 
എന്നീ ഭാഗങ്ങളിൽ റോഡ് പണിയുടെ ഭാഗമായി മരങ്ങൾ മുറിക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.