പ്രതിഷേധ പ്രകടനം നടത്തി

കട്ടിപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ടും ജില്ലാ എക്സിക്യുട്ടീവ് മെമ്പറുമായ സി കെ സി അസൈനാർ ഹാജിയുടെ വ്യാപാര സ്ഥാപനത്തിന് നേരെയും അദ്ധേഹത്തിനെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് കട്ടിപ്പാറ ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു' പ്രകടനത്തിനും യോഗത്തിനും ലോഹിദാ ക്ഷൻ ലത്തീഫ് കോറി വി സി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി