കരിയാത്തുപാറയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു

കൂരാച്ചുണ്ട്:കരിയാത്തുംപാറയിൽ വിനോദ സഞ്ചാരത്തിന് എത്തിയ 
തൂത്തുകുടി ഗവ.കോളേജ് രണ്ടാം വർഷഎംബിബിസ് വിദ്യാർത്ഥി പാലാ സ്വദേശി ജോർജ് ജോസഫ്  (20) ആണ് മരിച്ചത്.
 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല