താഴെ പരപ്പൻപൊയിൽ ആലിമുക്ക് പൊയിൽ കദീസ നിര്യാതയായി.
താമരശ്ശേരി: താഴെ പരപ്പൻപൊയിൽ ആലിമുക്ക് പരേതനായ പൊയിൽ ഇമ്പിച്ചിമോയി എന്നവരുടെ ഭാര്യ കദീസ (79 ) നിര്യാതയായി.
മക്കൾ: മജീദ്, അഷ്റഫ്, ശറഫുദ്ദീൻ, സിദ്ദീഖ്, ഫാത്തിമ, പരേതയായ സുലൈഖ, സുബൈദ, മൈമൂന, സറീന.
മരുമക്കൾ: ആബിദ അടിവാരം, സാജിദ, അസ്മാബി കൂടത്തായി, സുൽഫത്ത് നൂറാംതോട്, ഇമ്പിച്ചിമോയി(വിച്ചോയി) പരപ്പൻപൊയിൽ, ഹുസൈൻ വൈത്തിരി, അബ്ബാസ് (കോൺട്രാക്ടർ) തച്ചംപൊയിൽ, ഇസ്മയിൽ പൊയിലങ്ങാടി.
മയ്യിത്ത് നിസ്കാരം തിങ്കള് രാവിലെ 9:00 മണിക്ക് പരപ്പൻപൊയിൽ ജുമാ മസ്ജിദിലും, 09:30ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും.
