വാപ്പനാം പൊയിൽ ബീപാത്തു നിര്യാതയായി

താമരശ്ശേരി:കോരങ്ങാട് - വാപ്പനാം പൊയിൽ പി ടി ആലികുട്ടിക യുടെ ഭാര്യ ബീപാത്തു (70)  നിര്യാതയായി.
മക്കൾ:അബ്ദുസ്സലാം,ഫൈസൽ , സുബീന
റംഷിദ് ( കുഞ്ഞാവു) 
മരുമക്കൾ: സുമീറ ,ഹഫ്സത്ത് , സലീം വാളന്നൂർ , ഷഫീഫ
മയ്യത്ത് നിസ്കാരം  രാവിലെ10 :30 ന്
വാപ്പനാംപൊയിൽ പള്ളിയിലും
11 മണിക്ക് കോരങ്ങാട്  ജുമാ മസ്ജിദിലും '