തേങ്ങാക്കൂട്ടിൽ റംല നിര്യാതയായി
കത്തറമ്മൽ: ബുസ്താനാബാദ് തേങ്ങാക്കൂട്ടിൽ പരേതനായ അബ്ദുറഹിമാൻ മുസ്ല്യാരുടെ ( ഇമ്പിച്ചി) ഭാര്യ റംല (58) നിര്യാതയായി.
മക്കൾ,നൗഫൽ ,ലത്തീഫ് , മുജ്തബ,സഫ്‌വാൻ ,സഈദ, മുംതാസ്, ആരിഫ.
മരുമക്കൾ .ഗഫൂർ,സത്താർ
ഷുഹൈബ് ,റാഫിയ ,റജീബ
സഹോദരൻ.
മുഹമ്മദ് ബാക്കവി
സഹോദരി.
സഫിയ,ഖദീജ,മൈമൂന
മയ്യത്ത് നിസ്കാരം നാളെ വെള്ളി രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍