ഒഴലക്കുന്ന് പുലിവലത്തിൽ അബുബക്കർ ഹാജിയുടെ ഭാര്യ ആസ്യഉമ്മ (80) നിര്യാതയായി

എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ അബുബക്കർ ഹാജിയുടെ ഭാര്യ ആസ്യഉമ്മ (80) നിര്യാതയായി. മക്കൾ: പി. വി. മുഹമ്മദ് മുസ്ല്യാർ (തിയ്യക്കണ്ടിയിൽ ) പി. വി. ശരീഫ് (റിയാദ്). മയ്യിത്ത് മകൻ മുഹമ്മദ് മുസ്ല്യാരുടെ (ചോലയിൽ തിയ്യക്കണ്ടിയിൽ ) വീട്ടിലാണ്. മയ്യിത്ത് നിസ്കാരം 2 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍