മുല്ലോളി ലക്ഷ്മി ( 81 ) അന്തരിച്ചു.
ബാലുശ്ശേരി: പുത്തൂര്‍വ്വട്ടം മുല്ലോളി ലക്ഷ്മി ( 81 ) അന്തരിച്ചു.ഭര്‍ത്താവ് : പരേതനായ ശങ്കരന്‍.
മക്കള്‍ : ഹരിദാസന്‍, പ്രേംദാസ് (സഹകരണ വകുപ്പ് ,എആര്‍ ഓഫീസ് താമരശ്ശേരി),പരേതനായ ശിവദാസന്‍
മരുമക്കള്‍: ഷീബ പതിനൊന്നു കണ്ടി-വാകയാട് , ഷിജിന മേപ്പയ്യൂര്‍ (അദ്ധ്യാപിക എ എല്‍ പി എസ് നല്ലളം).
സഹോദരങ്ങള്‍: നങ്ങോലത്ത് ബാലന്‍, പരേതരായ നാരായണന്‍, നാരായണി
സംസ്‌കാരം 10-9-24 ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മുല്ലോളി വീട്ടുവളപ്പില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍