പടനിലത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
കുന്നമംഗലം; പടനിലം പെട്രോൾ പമ്പിന് മുൻവശം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.
സ്കൂട്ടർ യാത്രികരായ യുവാക്കൾക്കാണ് പരിക്ക് ഉച്ചയ്ക്ക് 2:40 യോടെ ആയിരുന്നു സംഭവം.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍