ഗുണ്ടൽപേട്ടയിൽ ടിപ്പർ ബൈക്കിലിടിച്ച് ബത്തേരി സ്വദേശികളായ മൂന്ന് പേർ മരിച്ചു
ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലിടിച്ച് അപകടത്തിൽ മൂന്ന് പേർ മരിച്ചു.സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസുള്ള മകൻ വിച്ചുവുമാണ് മരിച്ചത്.അഞ്ചുവും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍