താമരശ്ശേരി ചുങ്കത്ത് വാഹന അപകടം.

താമരശ്ശേരി : ചുങ്കം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും, ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ 6 :45 ടെയായിരുന്നു സംഭവം. ആളപായമില്ല




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍