ഉല്ലാസ് കോളനിയിൽ സരോജിനി നിര്യാതയായി.


താമരശ്ശേരി:ഉല്ലാസ് കോളനി.
പരേതനായ എസ്. എസ്. ദാമോദരൻ്റെ ഭാര്യ സരോജിനി (77) നിര്യാതയായി.
മക്കൾ:കനക, ജലജ, നിഷിനി.
മരുമക്കൾ:ഉണ്ണികൃഷ്ണൻ, അജിത്ത്, മോഹനൻ (എബി ടെക്സ്, താമരശ്ശേരി)
സംസ്കാരം: രാവിലെ 11മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍