പ്രശ്ന പരിഹാരം; നഗ്നപൂജക്ക് യുവതിയെ നിര്‍ബന്ധിച്ചരണ്ട് പേര്‍ അറസ്റ്റിൽ

  
താമരശ്ശേരി:പ്രശന പരിഹാത്തിനായി യുവതിയെ നഗ്നപൂജക്ക് നിര്‍ബന്ധിച്ചെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം മേഖല പൊട്ടികൈയില്‍ പ്രകാശന്‍(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നപൂജ ചെയ്താല്‍ കുടുംബ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയും നഗ്നപൂജ നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നുമുള്ള പരാതിയിലാണ് ഇരുവരും അറസ്റ്റിൽ ആയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍