പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
കുറ്യാടി: കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവർ കായക്കൊടി സ്വദേശിയായ ഐക്കൽ ചന്ദ്രൻ്റെ മകൾ നാൻസി (27) ആണ് പ്രസവത്തെ തുടർന്ന് മരിച്ചത്
കോഴിക്കോട് കോട്ടപ്പറമ്പിലെ ഗവമെൻ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് വൈകിട്ടാണ് മരണമടയുന്നത്.കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍