കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി
കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍