കൂടത്തായി അമ്പലക്കുന്നമ്മൽ ഷെരീഫ് നിര്യാതനായി


താമരശ്ശേരി   കൂടത്തായി അമ്പലക്കുന്നമ്മൽ ഷെരീഫ് (52) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ഫാത്തിമ ജിനു, ഷാനു ജാസിം, ഷിഫ ജാസ്മിൻ. മരുമകൻ: റമീസ് (രാമനാട്ടുകര). കൂടത്തായിയിൽ ദീർഘ നാളായി മത്സ്യ കച്ചവടം നടത്തി വരികയായിരുന്നു. ഖബറടക്കം ഇന്ന് (09-09-2024-തിങ്കൾ) വൈകുന്നേരം 04:00-മണിയ്ക്ക് കൂടത്തായി മസ്ജിദുന്നൂറിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍