മുണ്ടിച്ചി പാറ മജീദ് നിര്യാതനായി


താമരശ്ശേരി:കോരങ്ങാട് പുയ്യോട് മലയിൽ താമസിക്കുന്ന മുണ്ടിച്ചി പാറ അബ്ദുൽ മജീദ് ( 58 ) നിര്യാതനായി 

ഭാര്യമാർ: സുലൈഖ .T (VOT) . സുലൈഖ  (കോരങ്ങാട് )

മക്കൾ : ഫർസാന.ഫാസിൽ.റിഷാന. നബീൽ.സബാന.

മയ്യത്ത് നിസ്കാരം രാത്രി 8:15.ന് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍