ഈങ്ങാപ്പുഴയിൽ വാഹനാപകടം


താമരശ്ശേരി : ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ്‌ ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം. എട്ടുപേർക്ക് പരിക്കേറ്റതായി വിവരം.  കൊടുവള്ളി കരീറ്റിപ്പറമ്പ്‌ സ്വദേശികളാണ് ജീപ്പിൽ യാത്ര ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍