തോട്ടം ഭൂമി പ്രശ്നത്തിൽ ശക്തമായി ഇടപെടും. പി ടി എ റഹീം.
താമരശ്ശേരി. തൊട്ടഭൂമി വിഷയവുമായി ബന്ധപ്പെട്ടു സാധാരണക്കാരായ ചെറുകിട കഷകരും ഭൂ ഉടമകളും അനുഭവിക്കുന്നപ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നു പി ടി എ റഹീം എം.എ ൽ. എ.യുമായി നാഷണൽ ഫാർമേഴ്‌സ് ലീഗ് സമുസ്ഥാന സെക്രട്ടറി.എ കെ കുഞ്ഞിമരക്കാർ നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകി.
ജലജീവൻ പദ്ധതിയുടെ ഭഗമായി റോഡുകളുടെ പുനരുദ്ധാരണവും മറ്റും നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയി എടുക്കണമെന്നും എം എ ൽ എ അഭിപ്രായപ്പെട്ടു നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഓ.പി.അബ്ദുൽ റഷീദ് ഒപ്പം ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍