അരീക്കൽ വത്സരാജൻ നിര്യാതനായി.


നരിക്കുനി :കണ്ടോത്ത് പാറ  അരീക്കൽ വത്സരാജൻ (59) നിര്യാതനായി.

താമരശ്ശേരി മൂന്നാംതോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാതാ ഓട്ടോ ഗ്യാരേജിൽ  ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: സ്മിത   കണ്ടെത്തു പാറ

മക്കൾ: വിഷ്ണു .വിസ്മയ
സംസ്കാരം ചൊവ്വാഴ്ച 









ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍