ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ബാലുശ്ശേരി:  തൃക്കുറ്റിശ്ശേരിയിൽ വെച്ച് ബൈക്ക്  അപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഓണം ദിവസമായിരുന്നു അപകടമുണ്ടായത്.

 കൂരാച്ചുണ്ട് പൂവ്വത്തും ചോലയിൽ ശ്രീധരൻ   ലീല ദമ്പതികളുടെ മകൻ അഖിൽ  (26 ) മരിച്ചത്. കൂട്ടാലിട ഒലീവ് ഫർണിച്ചർ ജീവനക്കാരനാണ് അഖിൽ സംസ്കാരം നാളെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍