അമ്പായത്തോട് മലയിൽ അൻഷിദ് നിര്യാതനായി



താമരശ്ശേരി:അമ്പായത്തോട് മലയിൽ അൻഷിദ് (32) നിര്യാതനായി.
മാപ്പിളപ്പാട്ട് കലാകായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു 
അൻഷിദ്.

പിതാവ് അശ്റഫ് (അസിരി )
മാതാവ്: ഷഹർബാൻ 
സഹോദരിമാർ :അൻസില,അർസല 

കബറടക്കം പാറമ്മൽ ജുമാ മസ്ജിദിൽ 
നിസ്കാര സമയം പിന്നീട് അറിയിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍