മുക്കത്ത് അമിതവേഗതയിലെത്തിയ കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്, കാറില്‍ തോക്കും മദ്യക്കുപ്പിയും..
കോഴിക്കോട്:മുക്കം ബസ്സ്റ്റാൻ്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.
മുക്കത്ത് അമിതവേഗതയിലെത്തിയ കാര്‍ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു, കാറില്‍ തോക്കും മദ്യക്കുപ്പിയും കണ്ടതായി നാട്ടുകാർ.കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് ആണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍